Webdunia - Bharat's app for daily news and videos

Install App

മലപ്പുറം

Webdunia
മലപ്പുറം

അടിസ്ഥാന വിവരങ്ങള്‍
ചരിത്രം
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
ഹോട്ടലുകള്‍
ആശുപത്രികള്‍
അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍
ഗതാഗതം

ഗതാഗതം

റെയില്‍വേ : മലപ്പുറം ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോടാണ്.

റോഡ് : മലപ്പുറം ജില്ല ദേശിയപാതമൂലം കേരളവും കര്‍ണാടകയും തമിഴ്നാടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കരിപ്പൂര്‍ ആണ്. (36 കിലോമീറ്റര്‍ അകലെ)

ചരിത്രം

ജില്ല സ്ഥിതി ചെയ്യുന്നത് ഉയര്‍ന്ന പ്രദേശത്തായതുകൊണ്ടാണ് ഇതിന് മലപ്പുറം എന്ന പേരുണ്ടായത്. പുരാതന മദ്ധ്യകാലഘട്ടങ്ങളില്‍ ഇവിടം സാമൂതിരി രാജവംശത്തിന്‍െറ പട്ടാളആസ്ഥാനമായിരുന്നു. തുടര്‍ന്ന് ഈ ജില്ല ബ്രിട്ടീഷുകാരുടെ അധീനതയില്‍ ആയി.

ബ്രിട്ടീഷ് അധികൃതര്‍ക്ക് മലപ്പുറം എന്നും ഒരു തലവേദനയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായി ഈ ജില്ല ഐതിഹാസിക സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ രൂപീകരിച്ച മലബാര്‍ സ്പെഷ്യല്‍ പോലീസ് സേന ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താനായിട്ടായിരുന്നു. ഹിന്ദുക്കളും മുസ്ളിംങ്ങളും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന ഈ പ്രദേശം സാംസ്ക്കാരിക കേരളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്.

വേദപഠനങ്ങള്‍ക്കും ഇസ്ളാംമതപഠനങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം കൊടുത്ത മലപ്പുറം ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നും ഒരു പാടു നായകരെ സാംസ്ക്കാരിക കേരളത്തിന് നല്‍കിയിട്ടുണ്ട്.

മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛനും തുള്ളല്‍ കവിതയുടെ ഉപജ്ഞാതാവായ കുഞ്ചന്‍ നന്പ്യാരും ഒരു പാട് മാപ്പിള കവികളും മലയാള സാഹിത്യത്തിന് മലപ്പുറം നല്‍കിയ സംഭാവനകളാണ്.


ഹോട്ടലുകളും റിസോര്‍ട്ടുകളും:

ഹോട്ടല്‍ പാലസ്, മലപ്പുറം
ഫോണ്‍ നന്പര്‍ : 734698

ഹോട്ടല്‍ വിരാജ്
കോട്ടക്കല്‍
ഫോണ്‍ നന്പര്‍ : 744830

റീം ഇന്‍റര്‍നാഷണല്‍
കോട്ടക്കല്‍
ഫോണ്‍ നന്പര്‍ : 742302

തായംന്പകം ടൂറിസ്റ്റ് ഹോം
കോട്ടക്കല്‍
ഫോണ്‍ നന്പര്‍ : 743078

സജിദ ടൂറിസ്റ്റ് ഹോം
കോട്ടക്കല്‍
ഫോണ്‍ നന്പര്‍ : 742017
ഫാക്സ് നന്പര്‍ : 742717

ഹോട്ടല്‍ എയര്‍പോര്‍ട്ട് പ്ളാസ
കൊണ്ടോട്ടി
ഫോണ്‍ നന്പര്‍ : 711206

ഗതാഗതം

റെയില്‍വേ : മലപ്പുറം ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോടാണ്.

റോഡ് : മലപ്പുറം ജില്ല ദേശിയപാതമൂലം കേരളവും കര്‍ണാടകയും തമിഴ്നാടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കരിപ്പൂര്‍ ആണ്. (36 കിലോമീറ്റര്‍ അകലെ)

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

തിരുനാവായ: കേരളത്തിലെ രാജക്കന്മാര്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്നു ചേര്‍ന്ന് കൊണ്ടാടിയിരുന്ന മാമാങ്കം തിരുനാവായ കടല്‍പുറത്താണ് നടന്നിരുന്നത്.

തിരൂര്‍: മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍െറ ജന്മസ്ഥലമായ തുഞ്ചന്‍ പറന്പ് ഇവിടെയാണുള്ളത്.

കോട്ടക്കല്‍: വൈദ്യരത്നം പി.എസ്. വാര്യര്‍ സ്ഥാപിച്ച കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ആസ്ഥാനം. ആയുര്‍വേദ ചികിത്സാ പദ്ധതിക്ക് അനവധി സംഭാവനകള്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തില്‍ ഒരാശുപത്രിയും ഗവേഷണകേന്ദ്രവും പ്രവര്‍ത്തിക്കുന്നു.

കടലുണ്ടി പക്ഷിസങ്കേതം: ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഏഴു കിലോമീറ്ററകലെയുള്ള ഈ പ്രകൃതിരമണീയമായ പക്ഷിസങ്കേതത്തില്‍ 160 ഓളം പക്ഷിയിനങ്ങളെ കാണാം.

കാടാന്പുഴ ശ്രീ ശങ്കരാചാര്യനാല്‍ സ്ഥാപിതമായ കാടാന്പുഴ ഭഗവതി ക്ഷേത്രം വളരെയധികം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു

ആശുപത്രികള്‍

കെ.പിയം ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 734969

ജില്ലാ ആശുപത്രി
ഫോണ്‍ നന്പര്‍ : 766880

കൊരന്പയില്‍ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 766573

മൗലാനാ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 327148

അല്‍ ഷിഫാ ഹോസ്പിറ്റല്‍
ഫോണ്‍ നന്പര്‍ : 327616

എം. കെ. എച്ച് ഹോസ്പിറ്റല്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

Show comments