Webdunia - Bharat's app for daily news and videos

Install App

അച്ഛന്റെ എം‌പി പദവി കാരണം ഏറ്റവും അധികം പീഡനം അനുഭവിച്ചത് ഞാനാണ്: തുറന്നു പറഞ്ഞ് ഗോകുല്‍ സുരേഷ്

അത് എന്നെ ഏറെ വിഷമിപ്പിച്ചു: ഗോകുല്‍ സുരേഷ്

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (16:14 IST)
അച്ഛന്റെ എം പി പദവി കാരണം തനിക്ക് തലവേദനയേ ഉണ്ടായിട്ടുള്ളുവെന്ന് നടനും എം പിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. അച്ഛന്റെ പദവി കാരണം മാനസികമായി താന്‍ തകര്‍ന്നുവെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. 
 
ബന്ധുക്കളുടെ പദവികള്‍ ഒരലങ്കാരമാക്കി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍ വളരെ വ്യത്യസ്തമായ ചിന്താഗതിയുള്ള ആണാണ് ഗോകുല്‍ സുരേഷ്. അച്ഛന്‍ എംപിയായ ശേഷം ഏറ്റവുമധികം പീഡനം അനുഭവിച്ചത് താനാണെന്ന് ഗോകുല്‍ പറയുന്നു.
 
ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബിജെപിയുടെ എംപി ആയത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍ നിന്ന് പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തി മാനസികമായി പലരും തന്നെ പീഡിപ്പിച്ചു. ഇതെലാം എന്നെ ഒരുപാട് വിഷമിപ്പിച്ചുവെന്നും ഗോകുല്‍ പറയുന്നു. 
 
അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമാണെന്നു ഗോകുല്‍ പറയുന്നു. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങളോട് ഇഷ്ട്ക്കൂടുതല്‍ ഉണ്ടെന്നും ഗോകുല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

അടുത്ത ലേഖനം
Show comments