അന്നും ഇന്നും ദിലീപിനൊപ്പം: നിലപാടില്‍ ഉറച്ച് ശ്രീനിവാസന്‍

വീട്ടില്‍ അല്ല തലയില്‍ കരിഓയില്‍ ഒഴിച്ചാലും ദിലീപിനൊപ്പം: ശ്രീനിവാസന്‍

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:02 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് തെറ്റുകാരനല്ലെന്ന് വിശ്വസിക്കുന്ന നിരവധി പേര്‍ ഇപ്പോഴുമുണ്ട്. ദിലീപിനു പിന്തുണ അറിയിച്ച് നിരവധി സിനിമാ താരങ്ങള്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ ആളാണ് നടന്‍ ശ്രീനിവാസന്‍. 
 
വീട്ടില്‍ അല്ല തലയില്‍ കരിഓയില്‍ ഒഴിച്ചാലും ആ നിലപാട് മാറ്റാന്‍ ശ്രീനിവാസന്‍ ഒരുക്കമല്ലെന്ന് വ്യക്തം. ആ നടിയോട് ഇപ്പോഴും അനുഭാവമാണുള്ളതെന്ന് എന്നാല്‍, ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ കഴിയുന്ന ആളാണ് ദിലീപെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. അന്നും ഇന്നും താന്‍ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. ദിലീപിനെ തനിക്ക് വളരെ നാളുകളായി അറിയാമെന്ന് ശ്രീനിവാസന്‍ പറയുന്നു.
  
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഇന്നുള്ളതെന്നും ശ്രീനിവാസന്‍ പറയുന്നു.  ദിലീപിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചത്. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ട് ആണെന്നും ശ്രീനിവാസന്‍ പറയുന്നു.  

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ മൊബൈല്‍ നമ്പറുകള്‍ +91 ല്‍ തുടങ്ങുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

ഹീമോഫീലിയ ബാധിതയ്ക്ക് രാജ്യത്താദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം

കുടിയേറ്റക്കാർ രാജ്യം വിടണം, ബ്രിട്ടനെ പിടിച്ചുലച്ച് വമ്പൻ റാലി, പിന്തുണയുമായി ഇലോൺ മസ്കും

ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം

അടുത്ത ലേഖനം
Show comments