'അഭിനേതാക്കൾ കലാകാരികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നു' - മഞ്ജു വാര്യരെ പരിഹസിച്ച് കലാമണ്ഡലം ഹേമലത

മഞ്ജു വാര്യരേയും ജയറാമിനേയും പരിഹസിച്ച് കലാമണ്ഡലം ഹേമലത

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (08:53 IST)
കേരള കലാമണ്ഡലം എം കെ കെ നായർ പുരസ്കാരം ഇത്തവണ ലഭിച്ചത് നടി മഞ്ജു വാര്യർക്ക് ആയിരുന്നു. പുരസ്കാരം മഞ്ജുവിനു നൽകിയതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വുമൺ പെഫോമിങ് ആർട്സ് അസോസിയേഷൻ. കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചാണ് അഭിനേതാക്കൾക്ക് അവാർഡ് നൽകുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം ഹേമലത പറയുന്നു.
 
ഇത്തവണ മഞ്ജുവിനു ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം നടൻ ജയറാമിനായിരുന്നു പുരസ്കാരം നൽകിയിയത്. കലാകാരികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന ഈ പ്രവണത നിർത്തണമെന്നും ഇത്തരം പ്രവൃത്തിയിൽ നിന്നും അഭിനേതാക്കൾ മാറി നിൽക്കണമെന്നും ഹേമലത വ്യക്തമാക്കി.
 
പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്കാരങ്ങൾ നൽകുന്നത്. ചോദ്യം ചെയ്യുന്നവരേയും പരാതി പറയുന്നവരേയും കലാമണ്ഡലത്തിലേക്ക് പ്രവേശനം പോലും ലഭിക്കില്ല. അതുകൊണ്ട് പരാതിപ്പെടാൻ കലാകാരികൾക്ക് ഭയമാണെന്നും ഹേമലത വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments