Webdunia - Bharat's app for daily news and videos

Install App

അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ അരൂരില്‍ മൂന്നു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (10:49 IST)
ആലപ്പുഴ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്നു യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലം-എറണാകുളം മെമു ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. 
 
അരൂര്‍ കിഴക്കേവേലിക്കര ജിബിന്‍ വര്‍ഗീസ്, എറണാകുളം ഗാന്ധിനഗര്‍ സ്വദേശി ലിബിന്‍ ജോസഫ്, നിലന്‍ എന്നിവരാണ് മരിച്ചത്. ട്രെയിന്‍ വളവ് തിരിഞ്ഞ് വരുന്നത് പാളത്തിനകത്ത് നിന്ന് സംസാരിക്കുകയായിരുന്ന മൂവരും കണ്ടില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.  
 

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments