Webdunia - Bharat's app for daily news and videos

Install App

അഴിമതി ഏറ്റവും കുറവ് കേരളത്തിൽ

അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (16:09 IST)
അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെടുന്നതായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പഠനം. എന്നാല്‍ ഏറ്റവും അഴിമതിയുള്ള സംസ്ഥാനം കര്‍ണാടകയാണെന്ന് അവര്‍ വ്യക്തമാക്കി. കേരളത്തോടൊപ്പം ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവയും പട്ടികയില്‍  ഉള്‍പ്പെടും. 20 സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തിലാണ് അഴിമതി കുറഞ്ഞ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടത്.
 
പഠനവിധേയരായ 3000 ആളുകളില്‍ മൂന്നില്‍ ഒരാള്‍ ഒരിക്കലെങ്കിലും അഴിമതിക്ക് ഇരയായിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പഠനം കണ്ടെത്തി. നോട്ട് നിരോധന സമയത്താണ് അഴിമതി കൈക്കൂലിയും കുറവായതായി 53 ശതമാനം കുടംബങ്ങള്‍ അഭിപ്രായപ്പെട്ടു. 20 സംസ്ഥാനങ്ങളിലായി 2017ല്‍ കൈക്കൂലിയിനത്തില്‍ കൊടുത്തത് 6350 കോടിയാണെന്നും പഠനം വ്യക്തമാക്കി. എന്നാല്‍ 2005ല്‍ ഇത്  20500 കോടിയായിരുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments