Webdunia - Bharat's app for daily news and videos

Install App

അവധിക്കാലത്തിന്​ വിരാമം; സ്കൂളുകള്‍ ഇന്ന് തുറക്കും

മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ൾ വ്യാ​ഴാ​ഴ്​​ച തു​റ​ക്കും.

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (08:11 IST)
മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ൾ വ്യാ​ഴാ​ഴ്​​ച തു​റ​ക്കും. പ​ള്ളി​ക്കൂ​ട​മു​റ്റ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്നു​മു​ത​ൽ  കൂ​ട്ടു​കൂ​ട​ലി​​​ന്റെ​യും അ​റി​വി​​​ന്റെ​യും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ മു​ഴ​ങ്ങും. മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാണ് ഇ​ത്ത​വ​ണ ഒ​ന്നാം ക്ലാ​സി​ൽ എ​ത്തു​കയെന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
 
സ്​​കൂ​ൾ തു​റ​ക്കുന്നതിനു മുമ്പുതന്നെ പാ​ഠ​പു​സ്​​ത​കം, സൗ​ജ​ന്യ യൂ​ണി​ഫോം എ​ന്നി​വ​യു​ടെ വി​ത​ര​ണം ഏകദേശം പൂ​ർ​ത്തി​യാ യി​ട്ടു​ണ്ട്. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ​യാ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എല്ലാ സ്​​കൂ​ളു​ക​ളും വ​ര​വേ​ൽ​ക്കു​ന്ന​ത്. സം​സ്​​ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ഊ​രൂ​ട്ട​മ്പ​ലം ഗ​വ. യു.​പി സ്​​കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാണ് നി​ർ​വ​ഹി​ക്കുക. 
 
വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ഊ​രൂ​ട്ട​മ്പ​ലം ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ലെ ഒ​ന്നാം​ത​ര​ത്തി​ൽ ക​ഥ​പ​റ​ഞ്ഞ്​ കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കും. പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ ന​ട​ന്ന ആ​ദ്യ ക​ലാ​പ​മാ​യ ക​ണ്ട​ല ല​ഹ​ള ശ​താ​ബ്​​ദി സ്​​മാ​ര​കം മു​ഖ്യ​മ​ന്ത്രി നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും. ജി​ല്ലാ​ത​ലം മു​ത​ൽ സ്​​കൂ​ൾ​ത​ലം വ​രെ​യും പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments