Webdunia - Bharat's app for daily news and videos

Install App

ആരാധകര്‍ക്ക് നിരാശ, അജു വര്‍ഗീസിനെ കാണാന്‍ കഴിയില്ല! - വടി കൊടുത്ത് അടി വാങ്ങി അജു

അജുവിന്റെ ഓണാഘോഷം വെള്ളത്തിലായി!

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (10:18 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ അജു വര്‍ഗീസിന് വീണ്ടും പണി. കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെ മലയാളികളെ കാണാനും അവരോടൊപ്പം ഇത്തവണത്തെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും തയ്യാറായി വിമാനത്താവളത്തില്‍ എത്തിയ അജുവിനെ കാത്തിരുന്നത് യാത്ര വിലക്കിയതാണ്.
 
മെല്‍‌ബലില്‍ 26ന് സംഘടിപ്പിക്കുന്ന ഓണ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അജു കുടുംബ സമേതം എയര്‍പോര്‍ട്ടില്‍ എത്തിയത്. എന്നാല്‍, നടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തില്‍ പോലീസ് ക്ലിയറന്‍സ് അവസാന ദിവസം കിട്ടാതായി. ഇതോടെയായിരുന്നു യാത്ര മുടങ്ങിയത്. നടിയുടെ പേര് പരാമര്‍ശിച്ചതിന് പൊലീസ് നേരത്തേ അജുവിനെതിരെ കേസെടുത്തിരുന്നു.
 
കേസ് സംബന്ധിച്ച വിവരങ്ങള്‍ ഓസ്ട്രേലിയന്‍ എമിഗ്രേഷനു ലഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഓസ്ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പാണ് അജുവിന്റെ വിസ റദ്ദ് ചെയ്തത്. നടനെ കാണാനും പരിപാടികള്‍ക്കുമായി ടികറ്റെടുത്ത ഓസ്ട്രേലിയൻ മലയാളികൾ നിരാശരായി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'തോല്‍ക്കുമെന്ന് പേടി വരുമ്പോള്‍ മാത്രം വോട്ട് ചോദിച്ചുവരുന്നു'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു സന്ദര്‍ശനം നിഷേധിച്ച് വെള്ളാപ്പള്ളി

വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? ആയുഷ്മാന്‍ ഭാരത് സൗജന്യ പരിരക്ഷ ഇന്നുമുതല്‍, അറിയേണ്ടതെല്ലാം

നീലേശ്വരം അഞ്ഞൂറ്റമ്പലം കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്കു തീപിടിച്ചു; വെടിക്കെട്ടിനു അനുമതി ഇല്ലായിരുന്നെന്ന് കളക്ടര്‍, എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍ (വീഡിയോ)

ദീപാവലി: ശബ്ദമുട്ടാക്കുന്ന പടക്കങ്ങള്‍ ഈ ഭാഗങ്ങളില്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് ഉത്തരവ്

ഉത്സവങ്ങളെ വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താത്പര്യം സംഘപരിവാറിന്റേത്, കോണ്‍ഗ്രസ് അതിനൊപ്പം നില്‍ക്കുന്നു; വിമര്‍ശിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments