ആറന്‍‌മുള വള്ളസദ്യയ്ക്ക് സുരേഷ്ഗോപിയും ശ്രീശാന്തും

Webdunia
ബുധന്‍, 30 ജൂലൈ 2014 (18:17 IST)
ആറന്‍‌മുള വള്ളസദ്യയ്ക്ക് ഇത്തവണ സുരേഷ് ഗോപിയും ശ്രീശാന്തും കെ എസ് ചിത്രയും. ജൂലൈ 31ന് ആരംഭിക്കുന്ന വള്ളസദ്യ വഴിപാടിന് ഇതുവരെ ബുക്കിംഗ് 300 കടന്നു. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്തെ പല പ്രമുഖരും വള്ളസദ്യ നടത്തുന്നവരുടെ പട്ടികയില്‍ ഉണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ഇത്തവണ വഴിപാടിനായി എത്തുന്നുണ്ട്.

ജൂലൈ 31 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് വള്ളസദ്യ. ഒരു ദിവസം പരമാവധി 15 വള്ളസദ്യകള്‍ വരെയാണ് അനുവദിച്ചിരിക്കുന്നത്. 51 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് വള്ളസദ്യ സ്വീകരിക്കുന്നത്.

110 രൂപയാണ് ഒരു സദ്യയ്ക്കുള്ള നിരക്ക്. ഈ വര്‍ഷം സദ്യകളുടെ എണ്ണം 750 കവിയും എന്നാണ് കരുതുന്നത്.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

Show comments