Webdunia - Bharat's app for daily news and videos

Install App

ആ നിര്‍ണായക തെളിവ് ലഭിച്ചു, ദിലീപിന് പിന്നാലെ കാവ്യയും?

ദിലീപിനൊപ്പം കാവ്യയ്ക്കും കേസില്‍ പങ്ക്?

Webdunia
ചൊവ്വ, 11 ജൂലൈ 2017 (08:10 IST)
സുനില്‍ കുമാര്‍ ‘ലക്ഷ്യ’യിലേക്ക് കയറിപ്പോകുന്ന ദ്രശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലക്ഷ്യയിലെ പണമിടപാടിലെ കണക്കുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ കുറവ് ഉണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ പണം പള്‍സര്‍ സുനിയ്ക്ക് നല്‍കിയതായാണ് വിവരം. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലക്ഷ്യ. കാവ്യയുടെ അമ്മ ശ്യാമളയാണ് ഇത് നടത്തിക്കൊണ്ടു വരുന്നത്. 
 
ലക്ഷ്യയിലെ സിസിടിവി ദ്രശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ചില ദിവസങ്ങളിലെ ദ്രശ്യങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍, അടുത്ത കടയിലെ സിസിടിവി ദ്രശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പള്‍സര്‍ സുനി കടയിലേക്ക് കയറി പോകുന്ന ദ്രശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കേസില്‍ കാവ്യ മാധവനും അമ്മ ശ്യാമളയ്ക്കും പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍, താന്‍ ഒറ്റയ്ക്കായിരുന്നു ക്രത്യം ചെയ്തതെന്നും തനിക്ക് മാത്രമേ നടിയോട് പകയുണ്ടായിരുന്നുള്ളുവെന്നും ദിലീപ് മൊഴി നല്‍കി.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീവനക്കാരുടെ സഹായം കിട്ടിയോ? പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചയില്‍ ഉത്തരം കിട്ടാതെ പൊലീസ്; സിസിടിവി ദൃശ്യം നിര്‍ണായകം

ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്

അടുത്ത ലേഖനം
Show comments