Webdunia - Bharat's app for daily news and videos

Install App

ഇടതുബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവര്‍ പൊട്ടന്മാര്‍: സി.എന്‍ ജയദേവന്‍ എംപി

പരിപ്പുവടയ്ക്കും കട്ടന്‍ചായക്കും ശേഷം വീണ്ടും സി.എന്‍ ജയദേവന്‍ എംപി

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (10:05 IST)
ഇടത് ബുദ്ധിജീവികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി എന്‍ ജയദേവന്‍ എംപി. തനിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളിടുന്നവര്‍ ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെപ്പോലെയാണ്. ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവരെല്ലാവരും പൊട്ടന്മാരാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഇത്തരം ആളുകള്‍ കമ്മ്യൂണിസത്തെ തകര്‍ക്കാനായി കമ്മ്യൂണിസ്റ്റാവുകയാണ്. അവരുടെ ശ്രമം ഇടതുപക്ഷത്തെ സഹായിക്കാനല്ലെന്നും തൃശൂരില്‍ നടന്ന ശ്രീനാരായണ ക്ലബ്ബിന്റെ ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതുപോലെ ഇക്കാലത്ത് സാധിക്കില്ലെന്ന് പറഞ്ഞ് സി.എന്‍ ജയദേവന്‍ ന്യായീകരിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments