Webdunia - Bharat's app for daily news and videos

Install App

ഇന്‍ഫോസിസിന് കെ.എസ്.ആര്‍.ടി.സി ബസ്

Webdunia
ടെക്‌നോപാര്‍ക്കിലെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിലെ ജീവനക്കാരെ ഓഫീസില്‍ എത്തിക്കാനായി കെ.എസ്‌.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ്‌ നടത്തും.

ഇക്കാര്യത്തില്‍ ഇന്‍ഫോസിസുമായി ധാരണയിലെത്തിയതായി കെ.എസ്‌.ആര്‍.ടി.സി എം.ഡി സെന്‍കുമാര്‍ അറിയിച്ചു. രണ്ടായിരത്തോളം ജീവനക്കാരാണ്‌ ഇന്‍ഫോസിസിലുള്ളത്‌. തുടക്കമെന്ന നിലയില്‍ അഞ്ച്‌ ബസുകളാണ്‌ ഇത്തരത്തിലുള്ള സര്‍വ്വീസിനായി നിയോഗിക്കുക.

ടെക്‌നോപാര്‍ക്കില്‍ 140 കമ്പനികളിലായി 18000 ത്തോളം ജീവനക്കാരുണ്ട്‌. ഇപ്പോള്‍ കൂടുതല്‍ ജീവനക്കാരും സ്വന്തം വാഹനങ്ങളിലാണ്‌ എത്തുന്നത്‌. ഉടന്‍ തന്നെ മറ്റ്‌ കമ്പനികളും ഇന്‍ഫോസിസിന്‍റെ പാത പിന്തുടരുമെന്നാണ്‌ കെ.എസ്‌.ആര്‍.ടി.സി പ്രതീക്ഷിക്കുന്നത്‌.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Exit Poll Kerala: ബിജെപി അക്കൗണ്ട് തുറക്കില്ല, എല്‍ഡിഎഫിന് നാല് സീറ്റുകള്‍ വരെ; മനോരമ ന്യൂസ് - വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം

Lok Sabha Election Exit Poll 2024: കേരളത്തിൽ ഒന്നും കിട്ടാത്ത ബിജെപി 48 മണിക്കൂറെങ്കിലും സന്തോഷിക്കട്ടെ, എക്സിറ്റ് പോളിൽ പ്രതികരണവുമായി കെ മുരളീധരൻ

കോടികളുടെ മയക്കുമരുന്നു മായി നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ

കട അടിച്ചു തകർത്ത പോലീസുകാരൻ അറസ്റ്റിൽ

Show comments