Webdunia - Bharat's app for daily news and videos

Install App

ഇപ്പോള്‍ ധരിച്ചിരിക്കുന്ന വേഷം കൂടി വേണ്ടായിരുന്നു; അമല പോളിന് നേരെ സദാചാര ആക്രമണം !

ആ വേഷം അധികമല്ലേ...അമലയുടെ സൂപ്പര്‍ ഫോട്ടോ വൈറലാകുന്നു !

Webdunia
ശനി, 10 ജൂണ്‍ 2017 (14:44 IST)
മലയാളത്തിലൂടെ തമിഴിലും തെലുങ്കിലും എത്തി മിന്നിത്തിളങ്ങുന്ന നായിക അമല പോളിനെ സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസ് കടന്നാക്രമിക്കുകയാണ്. അമല കഴിഞ്ഞ ദിവസം പോസ്‌ററ് ചെയ്ത ചിത്രമാണ്  ഇതിന് കാരണം. ഫോട്ടോയില്‍ അമല ധരിച്ചിരിക്കുന്ന വേഷമാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടാകാന്‍ കാരണം.
 
കറുത്ത നിറമുള്ള വേഷം ധരിച്ച് ഇരിക്കുന്ന തന്റെ ചിത്രമാണ് അമല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അമലയുടെ വേഷത്തിന് ഇറക്കം കണ്ടാണ് സദാചാര പൊലീസ് കടന്നാക്രമിച്ചത്. അമലയുടെ തന്റേടത്തെ അഭിനന്ദിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാല്‍ അതിലുമേറെ വരും സദാചാരാക്കാരുടെ വിമര്‍ശനം. മിക്കവരും നടിയെ ഉപദേശം കൊണ്ട് പൊതിയുകയാണ്. വിമര്‍ശനങ്ങള്‍ക്കൊപ്പം അശ്ലീല കമന്റുകളും ധാരാളമുണ്ട്. 
ഇപ്പോള്‍ ധരിച്ചിരിക്കുന്ന വേഷം കൂടി വേണ്ടെന്ന് വെക്കാമായിരുന്നു എന്ന തരത്തിലാണ് ചിലരുടെ കമന്റുകള്‍.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments