ഇരുട്ടില്‍ കാമദാഹം തീര്‍ക്കുന്ന പകല്‍മാന്യന്മാര്‍ തീര്‍ച്ചയായും ഈ വീഡിയോ കാണണം !

ഇരുട്ടില്‍ കാമദാഹം തീര്‍ക്കുന്ന പകല്‍മാന്യന്മാര്‍ സമൂഹത്തിലുണ്ട്; അങ്ങനെയുള്ളവര്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (14:50 IST)
ഇരുട്ടില്‍ കാമദാഹം തീര്‍ക്കുന്ന പകല്‍മാന്യന്മാര്‍ സമൂഹത്തില്‍ ഒരുപാടുണ്ട്. അത്തരത്തിലുള്ളവരാണ് സാദാചാരത്തിന്റെ പേരും പറഞ്ഞു വരുന്നത്. ഈ ആശയത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് കവെ. ആധുനിക സമൂഹത്തെ വളരെ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ ഈ സിനിമ ഏറെ സഹായകരമാണ്.
 
26 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായും ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. പ്രവീണ്‍ പുതുശ്ശേരിയാണ് കഥയും തിരക്കഥയും. ശ്രീജിത്ത് എടവന സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിഷ്ണു നന്ദനാണ്. 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി സംഘാടകര്‍; സവര്‍ക്കര്‍ അവാര്‍ഡ് സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകനോടൊപ്പം കണ്ടെത്തി; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് അടിയന്തരമായി തിരികെ നൽകണമെന്ന് ജില്ലാ കളക്ടർ

രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വിട്ടു; നിരാഹാരം അവസാനിപ്പിച്ചത് ഡോക്ടര്‍ പറഞ്ഞതിനാല്‍

അടുത്ത ലേഖനം
Show comments