Webdunia - Bharat's app for daily news and videos

Install App

എല്ലാമറിഞ്ഞിട്ടും സുനിക്കെതിരെ പറയാന്‍ മറ്റ് നടിമാര്‍ക്ക് ധൈര്യമില്ല - കാരണമുണ്ട്!

സുനിയുടെ കൈവശം നിരവധി നടിമാരുടെ നഗ്ന ദൃശ്യങ്ങള്‍?

Webdunia
വെള്ളി, 21 ജൂലൈ 2017 (09:20 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനി സമാന രീതിയില്‍ നിരവധി നടിമാരെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മറ്റു ചില നടിമാരേയും ഇയാള്‍ ഇതേ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയതായി റിപ്പോര്‍ട്ടുകള്‍. 
 
യുവനടിയെ ആക്രമിച്ച കേസിന് പിന്നാലെ 2011ൽ മലയാളത്തിലെ മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും സുനിയെ പ്രതി ചേർത്തിരുന്നു. ഈ കേസില്‍ സുനിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് സുനിയുടെ ആക്രമണത്തിന് മറ്റു നടിമാരും ഇരയായതായി പൊലീസിന് സൂചന ലഭിക്കുന്നത്. 
 
സുനിയുടെ പക്കല്‍ നിരവധി നടിമാരുടെ നഗ്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചനകള്‍. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മറ്റൊരു വിഐപിയുടെ പേരും പ്രചരിക്കുന്നുണ്ട്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments