Webdunia - Bharat's app for daily news and videos

Install App

എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ കാണാം’ - ഇതൊരു മുന്നറിയിപ്പോ?

പൊലീസിന്റെ രണ്ട് ദിവസം വെറുതെയായി? - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Webdunia
വെള്ളി, 14 ജൂലൈ 2017 (07:34 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ താരത്തിനെതിരെ നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. ദിലീപിനെതിരെ ആരോപണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്തുവെന്നും ദിലീപിന്റെ കുടുംബം ഒളിവിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നല്‍, ഇതെല്ലാം കളവാണെന്ന് സഹോദരന്‍ അനൂപ് മനോരമ ന്യൂസിനോട് പറഞ്ഞു.
 
കാവ്യ ഒളിവില്‍ പോയിട്ടില്ലെന്ന് അനൂപ് പറഞ്ഞു. ദിലീപ് പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഗൂഢാലോചന നടന്നിട്ടുണ്ട് പക്ഷേ അത് ദിലീപിനെ കുടുക്കുന്നതിനായിട്ടുള്ള ഗൂഢാലോചനയാണ്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് കുറ്റം സമ്മതിച്ചിട്ടില്ല. ബാക്കി കോടതിയില്‍ നേരിടുമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
 
ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ. അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞു. മറ്റു ചില പ്രമുഖരും ദിലീപിന് കുറ്റപ്പെടുത്താന്‍ ആയിട്ടില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഗുജറാത്ത്; അഞ്ചംഗ സമിതിയെ നിയോഗിച്ചു

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തി ചൈന

തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും; പാലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

വനപാലകര്‍ നല്‍കിയ നിര്‍ദേശം കേട്ടില്ല; വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സ്വദേശിക്ക് ദാരുണാന്ത്യം (വീഡിയോ)

അടുത്ത ലേഖനം
Show comments