Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ 'ജിമിക്കി കമ്മല്‍' വയലിനിലും എത്തി !

ഒടുവില്‍ ജിമിക്കി കമ്മല്‍ വയലിനിലും !

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (11:18 IST)
ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വയലിന്‍ ശ്രദ്ധേയമാകുന്നു. തൊടുപുഴ കരിങ്കുന്നം സ്വദേശി സ്റ്റീഫന്‍ തയ്യാറാക്കിയ വയലിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വിവിധ രൂപങ്ങള്‍ കണ്ട നമുക്ക് സ്റ്റീഫന്റെ ഈ വയലിന്‍ പുതുമയാര്‍ന്ന ഒന്നാണ്. കഴിഞ്ഞ ശനിയാഴ്ചയാണ്  ഇത് പുറത്തിറക്കിയത്. 
 
രണ്ട് ദിവസം കൊണ്ട് മുപ്പതിനായിരത്തോളം പേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും യൂടൂബിലുമായി കണ്ടത്. നേരത്തെ പുറത്തിറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും നിര്‍മാണത്തില്‍ പങ്കാളിയായ സുഹൃത്തിന്റെ അസുഖം കാരണം നീണ്ടുപോയെന്ന് സ്റ്റീഫന്‍ വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments