Webdunia - Bharat's app for daily news and videos

Install App

ഒന്നുമറിയാത്ത പാവം അച്ഛമ്മയോട് കൊച്ചുമക്കള്‍ ചെയ്ത കാര്യമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !; സംഭവം കോട്ടയത്ത്

ഒന്നുമറിയാത്ത അച്ഛമ്മയോട് കൊച്ചുമക്കളായ യുവതികൾ ചെയ്തത്!

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (16:32 IST)
എടിഎം കാർഡ് ഉപയോഗിക്കാന്‍ അറിയാത്ത അച്ഛമ്മയുടെ പണം കൊച്ചുമക്കൾ അപഹരിച്ചു. കടുത്തുരുത്തി കാട്ടാമ്പാക്ക് പ്രസാദ മന്ദിരത്തിൽ സരോജിനി കുഞ്ഞുക്കുട്ടി(88)യുടെ പണമാണ് ഇവരുടെ കൊച്ചുമക്കളായ ദിവ്യമോൾ(36), ബിന്ദുമോൾ(44) എന്നിവർ ചേര്‍ന്ന് തട്ടിയെടുത്തത്.  
 
ഒറ്റയ്ക്ക് താമസിക്കുന്ന സരോജിനിയമ്മ കഴിഞ്ഞ ദിവസം മരുന്നു വാങ്ങാൻ പണമെടുക്കാനായി ബാങ്കിലെത്തിയ സമയത്താണ് ബാങ്കിൽ നിക്ഷേപിച്ച 1,60,000 രൂപ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. തുടര്‍ന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ അവര്‍ പരാതി നൽകുകയായിരുന്നു. 
 
സരോജിനിയമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പണം തട്ടിയെടുത്തത് അവരുടെ കൊച്ചുമക്കള്‍ തന്നെയാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും വൈക്കം കോടതിയിൽ ഹാജരാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ മഴ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍; ഏതൊക്കെ ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

അടുത്ത ലേഖനം
Show comments