Webdunia - Bharat's app for daily news and videos

Install App

ഒന്നു മിന്നിച്ചേക്കണേ... എംഎല്‍എ ശബരിനാഥിനും സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും ഇനി മംഗല്യ നാളുകള്‍

എംഎല്‍എ ശബരിനാഥും സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

Webdunia
ചൊവ്വ, 2 മെയ് 2017 (13:13 IST)
അധികാരത്തില്‍ നിന്ന് ജീവിതത്തിലേക്ക്. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യരുമായുള്ള വിവാഹം തീരുമാനിച്ചു. വിവാഹം ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
തിരുവനന്തപുരത്തുവെച്ച് നടന്ന സൗഹൃദം പ്രണയത്തിലേക്ക് എത്തുകയും ഇവരുടെ കുടുബം വിവാഹ കാര്യം തമ്മില്‍ സംസാരിച്ച് തീരുമാനിക്കുകയുമായിരുന്നു. 2011ല്‍ അരുവക്കരയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് എംഎല്‍എയും മുന്‍ സ്പീക്കറുമായ ജി കാര്‍ത്തികേയന്‍ മത്സരിച്ച് ജയിച്ചത്.  2015ല്‍ അതേ മണ്ഡലം അദ്ദേഹത്തിന്റെ മകന്‍ ശബരിനാഥ് കൈയ്യടക്കിയിരുന്നു.  

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ നിലപാടെന്ന് മന്ത്രി വീണാ ജോര്‍ജ്

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം: രമേശ് ചെന്നിത്തല

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'

അടുത്ത ലേഖനം
Show comments