ഓണനാളുകളില്‍ വീട്ടില്‍ അതിഥിയായി ആരുമെത്തിയില്ല, ഒപ്പം അമ്മയും ചേട്ടനും മാത്രം; കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടി പറയുന്നു

ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ലെന്ന് അക്രമിക്കപ്പെട്ട നടി

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (08:16 IST)
ഓണദിവസം വീട്ടില്‍ അതിഥികളായി ആരുമെത്തിയില്ലെന്ന് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. ചില സിനിമകളില്‍ ഇപ്പോള്‍ താന്‍ അഭിനയിക്കുന്നുണ്ട്. പുതിയ ഒരു ചിത്രത്തിനു ഡേറ്റ് നല്‍കിയിട്ടില്ലെന്നും നടി വ്യക്ത്യമാക്കി. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ഓണനാളുകളില്‍ തന്റെ കൂടെ അമ്മയും ചേട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണത്തെപ്പോലെയുള്ള ഒരു ദിവസം മാത്രമായിരുന്നു ഈ ഓണം. അച്ഛന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഓണക്കാലമാണ് ഓര്‍മ്മയിലുള്ളത്‍. ഇന്ന് തനിക്കൊപ്പം ആ ഓര്‍മ്മകള്‍ മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു.
 
ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. കഴിഞ്ഞ രണ്ട് മാസക്കാലമായി വാട്‌സ്ആപ് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ഓണത്തിന് സിനിമയിലെ സുഹൃത്തുക്കളുടെയും ആരാധകരുടേയും ആശംസകള്‍ എത്തിയില്ലെന്നും അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments