Webdunia - Bharat's app for daily news and videos

Install App

കാമുകിയുടെ രഹസ്യബന്ധം കണ്ടെത്തിയ കാമുകന്‍ ചെയ്തത് ഇങ്ങനെ !

കാമുകിയുടെ രഹസ്യബന്ധം കണ്ടെത്തിയ കാമുകന് ഒടുവില്‍ അത് ചെയ്യേണ്ടി വന്നു !

Webdunia
ചൊവ്വ, 25 ജൂലൈ 2017 (11:17 IST)
റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറളം സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് അനീഷ് അസ്മാബിയെ കൊലപ്പെടുത്തിയത്.
 
ജൂണ്‍ 23നാണ് അസ്മാബിയെ അനീഷ്  കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നഗരത്തിലെ വ്യത്യസ്ത ഹോട്ടലുകളായി താമസിച്ചിരുന്ന അനീഷ് അസാമാബിയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം ഒളിവില്‍ പോയി. ബത്തേരി, മംഗളുരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തത്.
 
കണ്ണൂര്‍ സ്വദേശിയായ അനീഷും അസ്മാബിയും തമ്മില്‍ പ്രണയത്തിലായിരുന്നു. അസ്മാബിയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോളിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments