Webdunia - Bharat's app for daily news and videos

Install App

കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു; ദാരുണ സംഭവം നടന്നത് മഞ്ചേശ്വരത്ത്

കുളിക്കാനിറങ്ങിയ മൂന്ന് ബാലന്മാർ മുങ്ങിമരിച്ചു

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (11:01 IST)
കുളത്തിൽ കുളിക്കാനിറങ്ങിയ അയൽവാസികളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചു. കാസർകോട് മഞ്ചേശ്വരം ഉദ്യോവർ മാടായിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുഞ്ചത്തൂർ ബി.എസ്.നഗർ കോളക്കയിലെ  അസീം (11), അബ്ദുൽ അഫ്രീദ്  (10), മുഹമ്മദ് സലിം (11) എന്നീ ബാലന്മാരാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥികളായ മൂവരെയും സന്ധ്യയ്ക്ക് നോമ്പ് തുറക്കുന്ന സമയമായിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിഞ്ഞത്.
 
കുളവും തോടും ചേരുന്ന സ്ഥലത്തായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. നിറഞ്ഞുകവിഞ്ഞ കുളത്തിൽ കുട്ടികൾ മൂവരും മുങ്ങിത്താഴുകയായിരുന്നു. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി അല്ലായിരുന്നെങ്കിൽ... രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്‍

അടുത്ത ലേഖനം
Show comments