കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം; പുതിയ കെപിസിസിയുടെ ആദ്യ യോഗം ഇന്ന്

പുതിയ കെപിസിസി അംഗങ്ങളുടെ യോഗം ഇന്ന്; അധ്യക്ഷനെക്കുറിച്ച് തിരക്കിട്ട ചർച്ചകള്‍

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (08:19 IST)
ഒടുവില്‍ പുതുക്കിയ കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം. പുതിയ പട്ടിക അനുസരിച്ചുള്ള  കെപിസിസി ജനറല്‍ ബോഡിയുടെ അടിയന്തരയോഗം ഇന്ന് രാവിലെ ഇ​​​ന്ദി​​​രാ ഭ​​​വ​​​നി​​​ൽ ചേരും. ഇന്നുചേരുന്ന യോ​​​ഗ​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി പ്ര​​​മേ​​​യവും പാ​​​സാ​​​ക്കും. 
 
വട്ടിയൂര്‍ക്കാവില്‍ നിന്ന് ശശി തരൂരിനെയും എഴുകോണില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെയും ഉള്‍പ്പെടുത്തിയതടക്കം തിരുത്തല്‍ വരുത്തിയ പട്ടികയില്‍ വിശാല ഐ ഗ്രൂപ്പിന് നേരിയ മുന്‍തൂക്കമുണ്ടെന്നതും ശ്രദ്ധേയമാണ്. 35 എ​​​ഐ​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളെ​​​യും ഇനി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​ണ്ട​​​തു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​ന്ന് എ​​​ഐ​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​തയില്ലെന്നാണ് വിവരം.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments