കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി

കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിനും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (20:14 IST)
കൊച്ചി മെട്രൊയുടെ പാ​​ലാ​​രി​​വ​​ട്ടം മു​ത​ൽ മ​​ഹാ​​രാ​​ജാ​​സ് വ​രെയുള്ള രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി നല്‍കിയത്. ഇതോടെ രണ്ടാം ഘട്ട സർവീസിന്റെ ഉദ്ഘാടനം ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​നു ന​​ട​​ക്കു​​മെ​​ന്ന് കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ് അ​​ധി​​കൃ​​ത​​ർ അ​​റി​​യിച്ചു.
 
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്‌റ്റേഷനുകളാണ് ഈ പാതയിലുളളത്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്. 
 
മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാത്തതിനെ തൂടര്‍ന്നാണ് ഇതിനെ രണ്ടാംഘട്ടമായി പരിഗണിച്ച് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

അടുത്ത ലേഖനം
Show comments