Webdunia - Bharat's app for daily news and videos

Install App

ജനകീയസമരങ്ങളെ അടിച്ചമർത്തുന്നത് ഇടതുസർക്കാരിന് ചേർന്ന നയമല്ലെന്ന് വിഎസ്; വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണം

ജനകീയസമരങ്ങളെ അടിച്ചമർത്തുന്നത് ഇടതുസർക്കാരിന് ചേർന്ന നയമല്ലെന്ന് വിഎസ്

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (11:46 IST)
ജനകീയ സമരങ്ങളെയെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന രീതി ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ലെന്ന് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ. മലപ്പുറത്തെ ഗെയ്ൽ വാതക പൈപ്പ്‌ലൈന്‍ സമരം സംഘർഷത്തിലേക്ക് വഴിമാറിയിരിക്കുന്ന സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം. 
 
കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ജനങ്ങൾ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നു; ആര്‍എസ്എസിനെയും മോദിയെയും കടന്നാക്രമിച്ച് പിണറായി

പുതുക്കിയ മഴ മുന്നറിയിപ്പ്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments