Webdunia - Bharat's app for daily news and videos

Install App

ജനനേന്ദ്രീയം മുറിച്ച സംഭവം ; പെണ്‍കുട്ടിയുടെ കാമുകനാണ് ചെയ്തതെന്ന പരാതിയുമായി മാതാവ്

സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് ; പെണ്‍കുട്ടിയുടെ കാമുകനോ?

Webdunia
വെള്ളി, 26 മെയ് 2017 (10:49 IST)
യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ചെയ്ത കുറ്റകൃത്യമെന്ന് ആരോപിച്ച് സ്വാമിയുടെ മാതാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയതായി സംശയം. പെണ്‍കുട്ടിയുടെ കാമുകനാണ്  സ്വാമിയുടെ ലൈംഗികാവയവം മുറിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നതായിട്ടാണ് സൂചനകള്‍‍.
 
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമി ആദ്യം താന്‍ തനിയെയാണ് ലൈംഗികാവയവം മുറിച്ചതെന്ന മൊഴി നല്‍കുകയും. പിന്നെ അത് തിരുത്തുകയുമുണ്ടായി. ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് സ്വാമി പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. അതിന്റെ അഡ്വാന്‍സ് തുകയുടെ ബാക്കി വാങ്ങാന്‍ സ്വാമി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ദിവസമാണ് സംഭവം നടന്നത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

അടുത്ത ലേഖനം