ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് ശിക്ഷ കിട്ടിയത് എനിക്ക്.. എല്ലാം എന്റെ പിഴ; പോസ്റ്റ് വൈറലാകുന്നു

ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (10:04 IST)
മീ ടൂ ഹാഷ്ടാഗ് ക്യാമ്പയിനെ വിമര്‍ശിച്ചവര്‍ക്കെതിരെ പരിഹാസവുമായി നടി സജിത മഠത്തില്‍. കേരളത്തില്‍ റീമ കല്ലുങ്കല്‍ തുടങ്ങി വച്ച മീ ടൂ ക്യാമ്പയിന്റെ ഭാഗമായതോടെ സജിത മഠത്തിലിനു സോഷില്‍ മീഡിയയില്‍ നിന്നു രൂക്ഷ വിമര്‍ശനവും പരിഹാസവുമായിരുന്നു നേരിടേണ്ടിവന്നത്. എന്നാല്‍ പരിഹാസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും മറുപടിയുമായി മറ്റൊരു പോസ്റ്റാണ് ഫേസ്ബുക്കില്‍ സജിത മഠത്തില്‍ ഷെയര്‍ ചെയ്തത്. നിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ മീ ടൂ കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എല്ലാം എന്റെ പിഴയെന്ന് പറഞ്ഞാണ് സജിതാ മഠത്തില്‍ പ്രതികരിച്ചിരിക്കുന്നത്. 
 
പോസ്റ്റ് വായിക്കാം: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments