Webdunia - Bharat's app for daily news and videos

Install App

തരംഗമേതെന്ന് തിരിച്ചറിയാനാവാതെ മുന്നണികള്‍

Webdunia
വെള്ളി, 16 മെയ് 2014 (08:29 IST)
സ്ഥാനാര്‍ഥികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ മുന്‍‌നിര്‍ത്തി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ദൃശ്യമായ തരംഗങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി മാറി മറിയുന്ന ഫലങ്ങളാണ് ഇക്കുറി വന്നുകൊണ്ടിരിക്കുന്നത്. ആര്‍ക്കാണ് വിജയം എന്നത് പ്രവചനാതീതമായി  മാറുന്ന നിലയിലേക്കാണ് ഫലങ്ങള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നത്, 
 
നിലവില്‍ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും കണ്ണൂരില്‍ ശ്രീമതിയും മികച്ച ലീഡോടെ മുന്നേറുന്നു. സംസ്ഥാനത്തെ ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും മികച്ച ലീഡാണ് ഇവ. തിരുവനന്തപുരത്ത് ശക്തമായ മത്‌സരമായ നടന്നത് എന്ന വാദം ഉറപ്പിക്കുന്നതാണ് ഫല സൂചനകള്‍. കാസര്‍ഗോഡ് ടി.സിദ്ദിഖ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

Show comments