ഓപ്പറേഷന്‍ മണ്‍സൂണ്‍: തൃശൂര്‍ ജില്ലയിലെ ഏഴ് സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

രേണുക വേണു
ബുധന്‍, 19 ജൂണ്‍ 2024 (21:45 IST)
മണ്‍സൂണിനോടനുബന്ധിച്ചുള്ള ഭക്ഷ്യ വിഷബാധ തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാല് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 
 
തിരുവില്ലാമല പിക് ആന്‍ഡ് മിക്, പാട്ടുരായ്ക്കല്‍ ഹോട്ടല്‍ ബ്രാഹ്‌മിന്‍, പാട്ടുരായ്ക്കല്‍ ഹോട്ടല്‍ അന്നപൂര്‍ണ്ണ, ഇരിങ്ങാലക്കുട ഹാര്‍ട്ടോസ് കഫെ, ഒല്ലൂര്‍ മേരി മാതാ ബേക്കറി, ഒല്ലൂര്‍ സോഫ്റ്റി ഫുഡ്‌സ്, ചാലക്കുടി എസ് എസ് ബേക്ക്‌സ് ആന്‍ഡ് സ്വീറ്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. കൂടാതെ 45 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments