Webdunia - Bharat's app for daily news and videos

Install App

ദിലീപിനുള്ള കത്ത് എഴുതിയത് സുനി അല്ല, ഞെട്ടിക്കുന്ന വിവരം പുറത്ത് !

ദിലീപിനുള്ള കത്ത് എഴുതിയത് സുനി അല്ല, അതിന് പിന്നില്‍ ഇവരോ?

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (15:03 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക തെളിവായത് ദിലീപിന് പള്‍സര്‍ സുനി അയച്ച കത്തായിരുന്നു. ദിലീപിന് സംഭവത്തില്‍ ബന്ധമുണ്ട് എന്ന തരത്തില്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനി അയച്ച കത്തായിരുന്നു അത്. തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്യാനും ആ കത്ത് കാരണമായി.
 
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ആ കത്ത് എഴുതിയത് പള്‍സര്‍ സുനി അല്ല എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഒരേ ഒരു മാധ്യമത്തിനാണ് ഇക്കാര്യം സംബന്ധിച്ച തെളിവ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ത്ത മാധ്യമം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  
 
ആ കത്ത് എഴുതിയത് പള്‍സര്‍ സുനിയുടെ സുഹൃത്താണെന്നാണ് വിവരം. പള്‍സര്‍ സുനിയും ജയില്‍ അധികൃതരും ചേര്‍ന്നു തന്നെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുകയായിരുന്നു എന്ന് സുഹൃത്ത് പറയുന്നു. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഗ്യമുള്ള ആ വീഡിയോ ഫേസ്ബുക്കിലൂടെ വൈറലാകുകയാണ്. ആ വീഡിയോയില്‍ അയാള്‍ ദിലീപേട്ടന്‍ കുറ്റക്കാരനല്ല എന്ന് പറഞ്ഞിരുന്നതായും വിവരമുണ്ട്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments