Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ എനിക്കറിയാം : തെസ്നി ഖാന്‍

സത്യം തെളിയുന്നത്തിന് മുന്‍പ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക...

Webdunia
വെള്ളി, 14 ജൂലൈ 2017 (15:15 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി തെസ്നി ഖാന്‍ രംഗത്ത്. സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കുറ്റകാരന്‍ ആകാതിരിക്കട്ടെയെന്നും നടി പറയുന്നു.
 
തെസ്നി ഖാന്റെ വാക്കുകളിലേക്ക്:
 
എന്റെ സഹപ്രവര്‍ത്തകനും എന്റെ സുഹൃത്തും ആയ ദീലീപിനെ, എനിക്ക് ഒരുപാട് വര്‍ഷങ്ങളായി അറിയാം സത്യം തെളിയുന്നത്തിന് മുന്‍പ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക , സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് , അദ്ദേഹം കുറ്റകാരന്‍ ആകാതിരിക്കട്ടെ എന്ന്‌ നമ്മുക്ക് പ്രാര്‍ത്ഥിക്കാം എന്ന്‌ - തെസ്‌നി ഖാന്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരന്‍ ആശുപത്രിയില്‍

ട്രംപ് പണി തുടങ്ങി; ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയച്ചു

ജനുവരിയിലെ റേഷന്‍ വാങ്ങിയില്ലേ? നാളെ കൂടി അവസരം

Delhi Election 2025: വരുമോ ബിജെപി? ഡല്‍ഹി നാളെ വിധിയെഴുതും

അടുത്ത ലേഖനം
Show comments