Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കുടുക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? പൊലീസിന്റെ തുറുപ്പുചീട്ട് ഇതാണ്!...

രക്ഷപെടാന്‍ ഇനിയെന്ത് മാര്‍ഗം? തെളിവുകള്‍ ശക്തമെന്ന് പൊലീസ്

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (09:10 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണ സംഘം വെള്ളിയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുന്നതിനു മുന്നേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
 
ദിലീപിനെതിരെ പൊലീസിന്റെ പക്കല്‍ ശക്തമായ തെളിവുകളാണുള്ളതെന്ന് സൂചനകളുണ്ട്. പറഞ്ഞു കേട്ട തെളിവിനപ്പുറം നിര്‍ണായക തെളിവുകളുണ്ടെന്നും ഇത് ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ ദിലീപിനെ കുടുക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ദിലീപ് കുറ്റക്കാരനെന്ന് തെളിയിക്കാനുതകുന്ന എല്ലാ തെ‍ളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം. 
 
ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന രണ്ട് മെമ്മറി കാർഡുകൾ പൊലീസിന്‍റെ പക്കലുണ്ട്. അതോടൊപ്പം, കേസില്‍ ദിലീപിനെതിരെ നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സൂചനകള്‍ ഉണ്ട്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളല്ലാതെ മറ്റെന്തെങ്കിലും ദൃശ്യ തെളിവുകളുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന മറുപടി.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തങ്കരാജന്റെയും ഭാര്യ ആഗ്‌നസിന്റെയും കൊലപാതകം: പ്രണയം അംഗീകരിക്കാത്തതിനും വിവാഹം കഴിപ്പിച്ച് തരാത്തതിനും മകന്റെ പ്രതികാരം

'ബിന്ദുവിനെ നല്ല ആണ്‍പിള്ളേര് കൊന്നു'; സെബാസ്റ്റ്യന്‍ പറഞ്ഞു, ശശികലയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

സമാധാനമാകാതെ അലാസ്‌ക ഉച്ചകോടി; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നീണ്ടത് മൂന്നുമണിക്കൂര്‍

Vladimir Putin - Donald Trump: 'കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല'; സാധാരണക്കാരെ കൊല്ലുന്നത് എപ്പോള്‍ നിര്‍ത്തുമെന്ന് ചോദ്യം, പ്രതികരിക്കാതെ പുട്ടിന്‍

അടുത്ത ലേഖനം
Show comments