ദിലീപിനെ രക്ഷിക്കാന്‍ ബിജെപി?

ദിലീപിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ബിജെപി ?

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (11:40 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടന്‍ ദീലിപിനുവേണ്ടി ബിജെപി ഇടപെടുന്നതായി സൂചന. കേസില്‍ ദിലീപിനെ 85 ദിവസം ജയിലിലടച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ചോദിച്ചത് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്.
 
പ്രമുഖ ബിജെപി നേതാവ് ദിലീപിന് വേണ്ടി പരസ്യമായി രംഗത്തുവരികയും ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. കോടതി നാലുവട്ടം ജാമ്യം നിഷേധിച്ച ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ ബിജെപി അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്താന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments