Webdunia - Bharat's app for daily news and videos

Install App

ദിലീപിന് പങ്കുണ്ടോ എന്ന് വ്യക്തമല്ല, പക്ഷേ മുകേഷിന് പങ്കുണ്ട്?! - ആരോപണവുമായി എം എല്‍ എ

മുകേഷിന്റെ മാത്രം പേരെടുത്ത് പറഞ്ഞത് എന്തുകൊണ്ട്?

Webdunia
ബുധന്‍, 19 ജൂലൈ 2017 (09:14 IST)
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലപാടുകള്‍ മാറ്റി കളം മാറിചവുട്ടിയിരിക്കുകയാണ് എം എല്‍ എ, പി സി ജോര്‍ജ്. കേസില്‍ ദിലീപ് നിരപരാധി ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പറയുന്ന എം എല്‍ എ ദിലീപിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമല്ലെന്നും പറയുന്നു.
 
ദിലീപിനെ കേസില്‍ കുടുക്കിയതാണെന്നും ഇതില്‍ രണ്ട് പേര്‍ക്ക് പങ്കുണ്ടെന്നാണ് പി സി ജോര്‍ജ് പറയുന്നത്. അത് ഒരു രാഷ്ട്രീയ നേതാവും അദ്ദേഹത്തിന്റെ മകനുമാണെന്ന് പി സി ജോര്‍ജ്ജ് ആരോപിച്ചു. മംഗളം ചാനലിന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി സി ജോര്‍ജ് എം എല്‍ എ രംഗത്തെത്തിയത്.
 
സംഭവത്തില്‍ നടന്‍ മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പി സി യുടെ മറ്റൊരു ആവശ്യം. സംഭവത്തില്‍ മുകേഷിന് പങ്കുള്ളതായി താന്‍ സംശയിക്കുന്നുണ്ടെന്നാണ് പി സി ജോര്‍ജ് പറയുന്നത്. എന്തുകൊണ്ടാണ് മുകേഷിനെ മാത്രം പേരെടുത്ത് പി ജോര്‍ജ്ജ് പറയുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെയില്‍ കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയെക്കാള്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട, 544 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

'സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍': ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരിം

ആലത്തൂരില്‍ മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയി; 35കാരിയെ പോക്‌സോ ചുമത്തി അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments