Webdunia - Bharat's app for daily news and videos

Install App

നന്തന്‍കോട് കൂട്ടക്കൊലക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൊല: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (10:33 IST)
കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. മാതാപിതാക്കളെയും സഹോദരിമാരെയുമടക്കം നാലു പേരെ വധിച്ച കേദല്‍ ജിന്‍സനാണ് കേസിലെ മുഖ്യപ്രതി. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. 
 
2017 ഏപ്രില്‍ ഒമ്പതിനായിരുന്നു  കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസ് നടന്നത്. 92 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിന് നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ ഇരിപ്പിടം പോയി; അവധിയില്‍ പോയേക്കും

രാഹുലിനെ തള്ളിയ കോണ്‍ഗ്രസ് വനിത നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം

Rahul Mamkootathil: രാജിക്ക് വഴങ്ങാതെ രാഹുല്‍, ഗതികെട്ട് പേരിനൊരു 'സസ്‌പെന്‍ഷന്‍'; മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തി

Rahul Mamkootathil: കോണ്‍ഗ്രസിനു 'രാഹുല്‍ തലവേദന' തുടരുന്നു; രാജിവയ്ക്കില്ലെന്നു വാശി

Onam Special Trains: ഓണക്കാലത്ത് നിരവധി സ്പെഷ്യൽ ട്രെയികളുമായി റെയിൽവേ

അടുത്ത ലേഖനം
Show comments