Webdunia - Bharat's app for daily news and videos

Install App

നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം; ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം

നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (16:16 IST)
നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതി അംഗീകാരം നല്‍കി. ആശുപത്രി മാനേജ്‌മെന്റുകളുടെ വിയോജിപ്പോടെയാണ് സമിതി അംഗീകാരം നല്‍കിയത്.

വിജ്ഞാപനം ഇറക്കാനായി ലേബര്‍ കമ്മീഷണര്‍ സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനും സമിതി നിര്‍ദ്ദേശിച്ചു.
 

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

World Environment Day 2025: പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം, പ്രകൃതിയെ രക്ഷിക്കാം

വിരമിച്ച ജഡ്ജിമാര്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നത് തെറ്റായ പ്രവണത: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

പ്രായമാകാതെ തുണ്ട് കാണണ്ടെന്ന് സർക്കാർ, ഫ്രാൻസിലെ സേവനം നിർത്തലാക്കി പോൺഹബ്

ഡോ.വി.പി.ഗംഗാധരനു വധഭീഷണി; ചികിത്സപ്പിഴവു കാരണം മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനു പണം നല്‍കണമെന്ന് കത്ത്

അടുത്ത ലേഖനം
Show comments