Webdunia - Bharat's app for daily news and videos

Install App

പള്‍സര്‍ സുനി ആലപ്പുഴയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുമെന്നും അവിടെ 20 പേരുണ്ടെന്നും ഭീഷണിപ്പെടുത്തി

ലഹരിമരുന്ന് കുത്തിവച്ച് പീഡിപ്പിക്കുമെന്ന് സുനിയും സംഘവും നടിയെ ഭീഷണിപ്പെടുത്തി

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (11:00 IST)
പ്രമുഖ ചലച്ചിത്രനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപ്പെട്ടത് തലനാരിഉഴയ്ക്ക്. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ സുനിയുണ്ടെന്ന് ബോധ്യപ്പെട്ട പൊലീസ് സംഘം ഇവിടെ അന്വേഷിച്ചെത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു രക്ഷപ്പെടല്‍. കൂട്ടുപ്രതിയോടൊപ്പമാണ് സുനി രക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറത്തുപോയിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സുനി ഉടന്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷ.
 
കാറിനുള്ളില്‍ വച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അക്രമികള്‍ ശ്രമിച്ചപ്പോള്‍ നടി എതിര്‍ത്തതായും അപ്പോള്‍, തമ്മനത്തെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്ന് കുത്തിവച്ച് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പി ടി തോമസ് എം എല്‍ എ വെളിപ്പെടുത്തി. ഫ്ലാറ്റില്‍ 20 പേരുണ്ടെന്ന് അക്രമികള്‍ നടിയോട് പറഞ്ഞതായും എം എല്‍ എ പറഞ്ഞു.
 
ലാലിന്‍റെ വീട്ടില്‍ ഭാവന അഭയം തേടിയയുടന്‍ ലാല്‍ അറിയിച്ചതനുസരിച്ച് പി ടി തോമസും അവിടെയെത്തിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴിയും എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments