Webdunia - Bharat's app for daily news and videos

Install App

പിണറായി പ്രൊഫഷണല്‍ ടച്ചുള്ള നേതാവ് - സുധാകരന്‍

Webdunia
KBJWD
പിണറായി വിജയന്‍ പ്രൊഫഷണല്‍ ടച്ചുള്ള രാഷ്‌ട്രീയ നേതാവാണെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. പ്രൊഫഷണല്‍ ടച്ചുള്ള നേതാക്കളെ മാത്രമേ പുതിയ തലമുറ ബഹുമാനിക്കൂവെന്നും ആദ്ദേഹം പറഞ്ഞു.

ആലുപ്പഴയില്‍ ഗ്രാന്‍റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സുധാകരന്‍. പുതിയ കാലത്ത്‌ പ്രൊഫഷണല്‍ ടച്ചുള്ള നേതാക്കളെയാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണലിസം എന്നത് പഴയതിനെ മറക്കുക എന്നല്ല. മറിച്ച് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സമൂഹത്തെ മുന്നോട്ട് നയിക്കലാണ്.

അതിന് പിണറായി വിജയന് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രൊഫഷണല്‍ ടച്ചുള്ള രാഷ്‌ട്രീയ നേതാവാണെന്ന് താന്‍ പറയുന്നതെന്നും ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രൊഫഷണല്‍ നേതാക്കള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയുടെ കാര്യത്ത്യല്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ല.

അങ്ങനെ ഇടപെടുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

Show comments