പൊലീസ് ഭയക്കുന്നത് ആരെ? നടിമാര്‍ ആശ്വസിക്കേണ്ട, ‘മാഡം’ ഉടന്‍ വെളിച്ചത്തേക്ക് വരും!

മാഡം ഇരുട്ടത്ത്?

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (15:41 IST)
നടിയെ ആക്രമിച്ച നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നതിനു മുന്നേ കേട്ടു തുടങ്ങിയതാണ് മാഡം എന്നത്. കേസില്‍ മാഡത്തിന് പങ്കുണ്ടെന്നും മാഡം സിനിമയിലെ പ്രശ്സ്തയാ‍യ നടിയാണെന്നും പള്‍സര്‍ സുനി പലതവണ വ്യക്തമാക്കിയതാണ്. മാഡമാരാണെന്ന് ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ പറയാമെന്നായിരുന്നു സുനി പറഞ്ഞത്.
 
എന്നാല്‍, സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ നേരെ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനെതിരെ സുനിയുടെ അഭിഭാഷകന്‍ ആളൂര്‍ രംഗത്ത് വന്നിരുന്നു. മാഡം ആരാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍, സുനി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നുമാണ് ആളൂര്‍ പറഞ്ഞിരിക്കുന്നത്.
 
പൊലീസിന്റെ ഈ നീക്കത്തിലൂടെ ‘മാഡം’ എന്നത് ഒരു കെട്ട് കഥ അല്ലെന്നും അവര്‍ സിനിമയിലെ പ്രശസ്തയാണെന്നും വ്യക്തമാകുകയാണ്. സുനി ആ പേരു പറഞ്ഞാല്‍ പ്രശസ്തയായി കത്തി നില്‍ക്കുന്ന ഒരു നടിയുടെ പൊയ്മുഖം അഴിഞ്ഞു വീഴുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത്രയ്ക്ക് വില്ലത്തിയാണോ ഈ മാഡം.   

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments