Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ ആദ്യ ബന്ധത്തിൽ സംശയം, മകളെ കൊന്ന് സഞ്ചിയിലാക്കി ; ഒരച്ഛൻ ചെയ്ത ക്രുരത

ഭാര്യയെ സംശയം, പിഞ്ചുകുഞ്ഞിനെ കൊന്ന് സഞ്ചിയിലാക്കി; ഭർത്താവ് അറസ്റ്റിൽ

Webdunia
വെള്ളി, 26 മെയ് 2017 (10:46 IST)
ഭാര്യയേയും മകളെയും കൊന്ന സംഭവത്തിൽ ഭർത്താവിനെ അറസ്റ് ചെയ്തു. കുന്ദമംഗലത്താണ് സംഭവം. കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ ഷാഹിദയെയും ഒന്നരവയസ്സുകാരിയായ മകളെയും ആണ് ഭർത്താവായ അബ്ദുൽ ബഷീർ കൊലപ്പെടുത്തിയത് .
 
ഷാഹിദയുടെ രണ്ടാമത്തെ ഭർത്താവാണ് ബഷീർ. ആദ്യ ബന്ധം ഒഴിവായ ഷാഹിദ വിവാഹം കഴിച്ചതാണ് ബഷീറിനെ. ഈ ബന്ധത്തിലുള്ള കുട്ടിയാണ് മരിച്ചത്. ഇരുവരെയും താൻ ആണ് കൊലപ്പെടുത്തിയതെന്ന് ബഷീർ പൊലീസിന് കോഴി നൽകി. ഭാര്യയെ സംശയം ഉള്ളതിനാലാണ് കൊലപാതകം നടത്തിയതെന്ന പൊലീസിന് വ്യക്തമായിട്ടുണ്ട്. 
 
മകൾ മിസ്രിയയുടെ മൃതദേഹം അരയിടത്ത്‌ പാലത്തിനടുത്തുള്ള കനാലിൽ നിന്നും സഞ്ചിയിൽ കെട്ടിക്കിയ നിലയിൽ ആണ് കണ്ടെടുത്തത്. ആദ്യം ആത്മഹത്യ ആണെന്നാണ് കരുതിയത്. എന്നാൽ, ബഷീറിനെയും മകളെയും കാണാതായതിനെ തുടർന്നാണ് ഇതൊരു കൊലപാതകം ആണെന്ന് സംശയം തോന്നിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് ബഷീറിനെ പിടികൂടാൻ ആയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

അടുത്ത ലേഖനം
Show comments