Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് കാവ്യ!

പൊലീസിനെ കുടുക്കി കാവ്യ!

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (13:28 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയിലെ ആരോപണങ്ങള്‍ പൊലീസിനും ബി സന്ധ്യയ്ക്കും മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനുമെതിരെയായിരുന്നു. ഇപ്പോഴിതാ, മുന്‍‌കൂര്‍ ജാമ്യത്തിനായി നടി കാവ്യാ മാധവന്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യ ഹര്‍ജിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.
 
ആരോപണങ്ങള്‍ നീളുന്നത് മഞ്ജു വാര്യരിലേക്കും ശ്രീകുമാര്‍ മേനോനിലേക്കും തന്നെയാണ്. മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള ബന്ധമാണ് കാവ്യയും ഹര്‍ജിയില്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. കാവ്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വാദം കേട്ട് വിധി പറയും.
 
ദിലീപിന്റെ അഭിഭാഷകന്‍ ആയ അഡ്വ ബി രാമന്‍ പിള്ള തന്നെയാണ് കാവ്യ മാധവന് വേണ്ടിയും ഹാജരാകുന്നത്. സംവിധായകനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യഹര്‍ജിയിലും കോടതി നാളെ വിധി പറയും.

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments