Webdunia - Bharat's app for daily news and videos

Install App

മദ്യം വേണ്ടവർ കക്കൂസിലാണെങ്കിലും നക്കിക്കുടിക്കും: ജി സുധാകരൻ

ചത്താലും കുഴപ്പമില്ലെന്നാണ് അവരുടെ ഒക്കെ മനസ്സിൽ: ജി സുധാകരൻ

Webdunia
വ്യാഴം, 4 മെയ് 2017 (09:36 IST)
മദ്യം ആവശ്യമുള്ളവർ കക്കൂസിൽ നിന്നാണെങ്കിലും നക്കിക്കുടിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ദേശീയ പാതയോരത്ത് നാണവും മാനവും ഇല്ലാതെയാണ് കുടിയന്മാർ ക്യൂ നില്‍ക്കുന്നതെന്നും മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞു.
 
ചത്തുതുലഞ്ഞാലും പ്രശ്‌നമില്ലെന്നതാണ് ഇവരുടെയൊക്കെ രീതി. കരമന-കളയിക്കാവിള ദേശീയപാതയെ ജില്ലാപാതയാക്കി, പൂട്ടിയ മദ്യശാലകള്‍ തുറന്ന സംഭവത്തിനെതിരെ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ ഈ മറുപടി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാനത്തെ ഒരു ദേശീയസംസ്ഥാന പാതയും പുനര്‍വിജ്ഞാപനം ചെയ്യില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments