Webdunia - Bharat's app for daily news and videos

Install App

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലി, ഒടുവില്‍ ചെയ്ത ക്രൂരത ആരെയും ഞെട്ടിക്കും!

സംശയ രോഗം, അയാള്‍ ഭാര്യയെ ചെയ്ത കൊടും ക്രൂരത എന്താണെന്നോ?

Webdunia
തിങ്കള്‍, 22 മെയ് 2017 (11:05 IST)
ഭര്‍ത്താവിന് സംശയം ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. പൊള്ളലേറ്റ ഭാര്യ നിര്‍മ്മല തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറു മക്കളുടെ പിതാവാണ് ജോസഫ്. മദ്യപിച്ചെത്തി ഭാര്യയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന്  പൊലീസ് പറഞ്ഞു.
 
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വൈകിട്ട് മദ്യപിച്ചെത്തിയ ഇയാള്‍ മണ്ണെണ്ണ എടുത്ത് ഭാര്യയുടെ തലയില്‍ ഒഴിച്ച് തീ കൊളുത്തിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിര്‍മലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മക്കളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നിര്‍മ്മലയുടെ പരാതിയെ തുടര്‍ന്ന് പൊലിസ് ജോസഫിനെതിരെ വധശ്രമത്തിന്  കേസെടുത്തു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

Merry Christmas 2024: ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് വീഴ്ത്തി അമേരിക്കന്‍ നാവികസേന; പൈലറ്റുമാർ സുരക്ഷിതർ

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

അടുത്ത ലേഖനം
Show comments