Webdunia - Bharat's app for daily news and videos

Install App

മന്ത്രിമാരുടെ കേസുകള്‍ എഴുതിത്തള്ളി

Webdunia
KBJWD
സംസ്ഥാന മന്ത്രിമാരുടെ പേരിലുള്ള 68 കിമിനല്‍ കേസുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എഴുതിത്തള്ളിയതായി രേഖാമൂലം നിയമസഭയെ അറിയിച്ചു.

എഴുതിത്തള്ളിയതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നിയമമന്ത്രി എം.വിജയകുമാറിന്‍റെ പേരിലുള്ളതാണ് - 14 എണ്ണം. കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്. ഒമ്പത് കേസുകളാണ് മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്നത്. ഏഴ് കേസുകളുമായി പി.കെ ഗുരുദാസനാണ് മൂന്നാം സ്ഥാനത്ത്.

ഗള്‍ഫില്‍ സപ്ലൈകോയുടെ ഷോറൂമുകള്‍ തുറക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ഭക്‍ഷ്യമന്ത്രി സി.ദിവാകരന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ 4.6 കോടി രൂപയുടെ മരുന്നുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

2008 നവംബര്‍ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം 1,41,138 ആണെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കടാശ്വാസ പദ്ധതി പ്രകാരം സംസ്ഥാനത്തെ ബാങ്കുകള്‍ ഇതുവരെ 2514.12 കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

Show comments