Webdunia - Bharat's app for daily news and videos

Install App

മുകേഷിന്റെ നിലപാടുകള്‍ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുമോ ? താരത്തോട് വിശദീകരണം നല്‍കാന്‍ സിപിഎം നേതൃത്വം

മുകേഷിന്റെ നിലപാടിനെതിരെ സിപിഎം

Webdunia
വെള്ളി, 30 ജൂണ്‍ 2017 (12:05 IST)
കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്ത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യോഗത്തിൽ മുകേഷ് എടുത്ത നിലപാടുകള്‍ ജില്ലാ കമ്മിറ്റിയിൽ ഉന്നയിക്കാനും സംഭവങ്ങളിൽ മുകേഷിൽനിന്നു വിശദീകരണം തേടാനുമാണ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. 
 
അമ്മയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎൽഎ മാരുമായ മുകേഷിനെയും കെ ബി ഗണേഷ്കുമാറിനെയും ചൊടിപ്പിച്ചത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികൾ യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചതായും മുകേഷ് പറഞ്ഞു.
 
വനിതാ സംഘടനയുടെ ഭാരവാഹിക്കൾക്കുപോലുമില്ലാത്ത പ്രശ്നം മാധ്യമങ്ങൾക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് യോഗത്തിൽ ആരും ഒന്നും പറഞ്ഞില്ലെന്നായിരുന്നു ഗണേഷ് പ്രതികരിച്ചത്. ദിലീപിനെയും നടിയെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്തു വിലകൊടുത്തും ‍അമ്മ അതിലെ അംഗങ്ങളെ രക്ഷിക്കുമെന്നും ഇന്നസന്റ് പറഞ്ഞു. നടൻ ദേവനും ചോദ്യങ്ങളിൽ ഇടപെട്ടു സംസാരിച്ചിരുന്നു. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്‍

Tirupati Stampede Reason: ടിക്കറ്റ് വിതരണം ആരംഭിക്കേണ്ടത് ഇന്ന് പുലര്‍ച്ചെ മുതല്‍, മണിക്കൂറുകള്‍ക്കു മുന്‍പേ ഭക്തരുടെ നീണ്ട നിര; തിരുപ്പതി അപകടത്തിനു കാരണം ഇതാണ്

അടുത്ത ലേഖനം
Show comments