Webdunia - Bharat's app for daily news and videos

Install App

മുൻ എംഎൽഎ അച്ഛന്റെ സഹോദരന്‍, അടുത്തബന്ധുക്കൾ പൊലീസിലെ ഉന്നതഉദ്യോഗസ്ഥര്‍ !‍; ശാലിനി എന്ന വിവാഹത്തട്ടിപ്പുകാരി യുവാക്കള്‍ക്കായി വലവീശിയത് ഇങ്ങനെ...

Webdunia
വെള്ളി, 23 ജൂണ്‍ 2017 (15:34 IST)
പത്തോളം വിവാഹങ്ങള്‍ കഴിക്കുകയും തട്ടിപ്പുനടത്തുകയും ചെയ്ത കേസിലെ പ്രതിയായ ശാലിനി(32) പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരു പോലും ദുരുപയോഗം ചെയ്തായിരുന്നു വിവാഹത്തട്ടിപ്പിന് കളമൊരുക്കിയിരുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. 
 
തനിക്ക് കോടതിയിൽ ഉടൻ തന്നെ ജോലി ലഭിക്കുമെന്നും അടുത്തബന്ധുക്കളെല്ലാം പൊലീസിലെ ഉന്നതഉദ്യോഗസ്ഥരാണെന്നുമാണ് വിവാഹാലോചനയുമായി എത്തുന്നവരോട് ശാലിനി പറഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
സംസ്ഥാനത്തെ ഒരു മുൻ എംഎൽഎ തന്റെ അച്ഛന്റെ സഹോദരനാണെന്നു പറഞ്ഞും ശാലിനി ഇതേ തട്ടിപ്പ് നടത്തിയിരുന്നു. കൂടാതെ ആലപ്പുഴ ജില്ലയിലുള്ള ഒരു സർക്കിൾ ഇൻസ്പെക്ടർ തന്റെ അമ്മാവനാണെന്നും ശാലിനി പറഞ്ഞിരുന്നതായും തട്ടിപ്പിനിരയായ യുവാവ് പറയുന്നു.  
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments