Webdunia - Bharat's app for daily news and videos

Install App

യുവതി എത്തിയത് കാമുകന് വേണ്ടി; എന്നാല്‍ എത്തിപ്പെട്ടതോ പൊലീസ് പിടിയില്‍ ?

കാമുകനെ തേടിയെത്തിയ യുവതി പൊലീസ് പിടിയിലോ?

Webdunia
തിങ്കള്‍, 29 മെയ് 2017 (09:05 IST)
കാമുകനെ തേടിയെത്തിയ യുവതിയെ മാവോയിസ്റ്റ് നേതാവെന്ന് കരുതി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കാമുകനെ തേടി ബംഗളുരുവില്‍ നിന്ന് എത്തിയ യുവതിയെ കര്‍ണാടകയിലെ മാവോയിസ്റ്റ് നേതാവ് മഞ്ജുളയെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
 
പര്‍ദ ധരിച്ച് നടന്നുപോവുകയായിരുന്ന യുവതിയെ സംശയത്തേത്തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യംചെയ്തു. കന്നഡയിലും ഹിന്ദിയിലും സംസാരിച്ച യുവതി ഒരു വിവാഹച്ചറ്റങ്ങില്‍ പങ്കെടുക്കാനാണ് വന്നതെന്നറിയിച്ചു. എന്നാല്‍ യുവതി മാവോയിസ്റ്റ് മഞ്ജുളയായിരിക്കുമെന്ന് സംശയിച്ച് നാട്ടുകാര്‍ പിന്തുടര്‍ന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. 
 
പിടിയിലായ യുവതി പൊലിസ്നോട് പറഞ്ഞത് താന്‍ ബംഗളുരുവിലെ ആശുപത്രിയില്‍ നഴ്‌സാണെന്നും ബദിയടുക്കയിലെ യുവാവുമായി പ്രണയത്തിലാണെന്നുമാണ്. തുടര്‍ന്ന് യുവാവിനെക്കുറിച്ചു പൊലീസ് അന്വേഷിക്കുകയും. ഇയാള്‍ നാട്ടിലില്ലെന്നും വിദേശത്താണെന്നും വ്യക്തമായതോടെ യുവതിയുടെ ബംഗളുരുവിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments