Webdunia - Bharat's app for daily news and videos

Install App

വടകരയിലെ ആർഎംപി സ്ഥാനാർത്ഥി കെകെ രമയ്ക്കെതിരെ ആക്രമണം

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വടകരയിലെ ആർ എം പി സ്ഥാനാർത്ഥി കെ കെ രമയ്ക്കെതിരെ ആക്രമണം. തച്ചോളി മാണിക്കോത്തിന് സമീപം സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ആർ എം പി ആരോപിച്ചു.

Webdunia
ശനി, 14 മെയ് 2016 (14:19 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വടകരയിലെ ആർ എം പി സ്ഥാനാർത്ഥി കെ കെ രമയ്ക്കെതിരെ ആക്രമണം. തച്ചോളി മാണിക്കോത്തിന് സമീപം സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ആർ എം പി ആരോപിച്ചു. 
 
വോട്ടഭ്യര്‍ത്ഥിച്ച് പ്രവര്‍ത്തകരെ കാണുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയായിരുന്നു. 
 
തന്റെ കൈ പുറകിലേക്ക് പിടിച്ച് തിരിക്കുകയും 51 വെട്ട് കൊണ്ട ഭര്‍ത്താവിന്റെ അവസ്ഥ ആയിരിക്കും നിനക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും രമ ആരോപിച്ചു. സാരമായി പരുക്കേറ്റ രമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments