വിമണ്‍ കളക്ടീവിന്റെ ആവശ്യം ഇല്ല, സ്വയം പോരാടാന്‍ അറിയാം : ശ്വേത മേനോന്‍

‘വിമണ്‍ കളക്ടീവ് ജനിച്ചിട്ട് കൂടിയില്ല‘ - ആഞ്ഞടിച്ച് ശ്വേത മേനോന്‍

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (13:06 IST)
സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ ഭാഗമായി രൂപംകൊണ്ട സംഘടനയാണ് വിമണ്‍ കളക്ടീവ്. സ്ത്രീസുരക്ഷയെ മുന്നില്‍ കണ്ടുകൊണ്ടാണ് സംഘടന രൂപീകരിച്ചത്. നിലവില്‍ 20 അംഗങ്ങള്‍ മാത്രമാണ് സംഘടനയില്‍ ഉള്ളത്. സംഘടനയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് നായികമാരില്‍ ചിലര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ, നടി ശ്വേത മേനോനും വിമണ്‍ കളക്ടീനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് വിമണ്‍ കളക്ടീവിന്റെ ആവശ്യം ഇല്ലെന്നും ഒറ്റയ്ക്ക് പോരാടാന്‍ അറിയാമെന്നും താരം പറയുന്നു. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടുകയാണ് വേണ്ടതെന്നും നടി പറയുന്നു.
 
താരസംഘടനയായ ‘അമ്മ’ തനിക്ക് വേണ്ട പിന്തുണ നല്‍കുന്നുണ്ടെന്നും മുന്‍പും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ടെന്നും ശ്വേത മേനോന്‍ പറയുന്നു. ‍വിമൻ കലക്ടീവ് ഇതുവരെ ജനിച്ചിട്ടില്ല. ‘അമ്മ’യുണ്ട്. അമ്മ എന്നും പിന്തുണ നല്‍കിയിട്ടേയുള്ളൂ. - ശ്വേത പറയുന്നു.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അടുത്ത ലേഖനം
Show comments