വിവാദ പ്രസംഗം: സദാചാര പൊലീസാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി; എംഎം മണിക്കെതിരായ രണ്ടു ഹര്‍ജികളും ഹൈക്കോടതി തളളി

മന്ത്രി മണിക്കെതിരായ രണ്ടു ഹര്‍ജികളും ഹൈക്കോടതി തളളി

Webdunia
ബുധന്‍, 31 മെയ് 2017 (12:02 IST)
പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്ന പരാമര്‍ശത്തോടെയാണ് മണിയുടെ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയത്. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താത്പര്യമാണെന്നും നിയമപരമായി ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ല ഇതെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി തളളിയത്  കൊണ്ട് മന്ത്രി പറഞ്ഞതിനെ ശരിവെയ്ക്കുന്നില്ലെന്നും സദാചാര പൊലീസാകാന്‍ ഉദ്ദേശമില്ലെന്നും കോടതി വ്യക്തമാക്കി.  

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments